തിരുവനന്തപുരം: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ഒടുവിൽ തലസ്ഥാന നഗരിയിൽ മെട്രോ ട്രെയിൻ യാഥാർത്ഥ്യമാകുന്നു. തിരുവനന്തപുരം മെട്രോയ്ക്കുള്ള അലൈൻമെന്റ് നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയതോടെ നിർമ്മാണത്തിനുള്ള ആദ്യ കടമ്പ കടന്നു. ......
ഇന്ന്, നവംബർ 9, ഭാരതത്തിൽ ദേശീയ നിയമസേവന ദിനമായി ആചരിക്കുന്നു. രാജ്യത്തെ ഓരോ പൗരനും, സാമ്പത്തികമോ സാമൂഹികമോ ആയ പരിമിതികൾ പരിഗണിക്കാതെ, നീതിയും നിയമസഹായവും ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുക എന്നതാണ് ഈ ദിനാചരണത്തിന്റെ കാതൽ.
ദിനത്തിന്റെ പ്രാധാന്യവും ചരിത്രവും
ഈ ദിനം തിരഞ്ഞെടുക്കാൻ ഒരു പ്രത്യേക കാരണമുണ്ട്. ......
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ പരാജയപ്പെട്ടാലും അതിൽ അതിശയിക്കേണ്ട കാര്യമില്ലെന്ന് എൻസിപി നേതാവ് ശരദ് പവാർ. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നതിന്റെ ലക്ഷണമാണ് ബിഹാറിൽ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ......
തിരുവനന്തപുരം: ഗോൾഡൻ വാലി നിധി നിക്ഷേപ തട്ടിപ്പുകേസിലെ മുഖ്യപ്രതി വീണ്ടും അറസ്റ്റിൽ. നേമം സ്റ്റുഡിയോ റോഡിലെ നക്ഷത്രയിൽ എം.......
എറണാകുളം - ബെംഗളുരു വന്ദേഭാരതിൽ സ്കൂൾ വിദ്യാർത്ഥികൾ പാടിയ ആർ എസ് എസ് ഗണഗീതം വീണ്ടും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് റയിൽവെ. വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയിലാണ് എളമക്കര സരസ്വതി വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ‘പരമപവിത്രമതാമീ മണ്ണിൽ ഭാരതാംബിയെ പൂജിക്കാൻ…’ എന്ന് തുടങ്ങുന്ന ആർഎസ്എസ് ഗണഗീതം പാടിയത്. ......
ഇസ്രയേൽ നേതാക്കൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് തുർക്കി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ്, ദേശീയ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻ ഗ്വിർ, സൈനിക മേധാവി ഏയൽ സാമിർ എന്നിവരുൾപ്പെടെ 37 പേരെതിരെയാണ് അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചത്. ......
കാട്ടുപന്നി കുറുകെചാടിയതോടെ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. പാലക്കാട് ചിറ്റൂർ റോഡിലെ കല്ലിങ്കൽ ജംക്ഷനു സമീപം ഇക്കഴിഞ്ഞ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ......
വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും സ്നേഹത്തിൻ്റെ കാവലാളായിരുന്നു പ്രൊഫ. എം.കെ സാനു വെന്ന് ഭാഷാവിദഗ്ധനും സാനുമാഷിൻ്റെ സഹ ഗ്രന്ഥകാരനുമായ ഡോ.......
കൊച്ചി: കഴിഞ്ഞ ഒക്ടോബർ മാസം എട്ടിന് റെയിൽവേ മന്ത്രിക്ക് വീഡിയോ കോൺഫറൻസ് ഒരു വന്ദേ ഭാരത് ട്രെയിൻ അനുവദിക്കണമെന്ന് അഭ്യർത്ഥന മുന്നിൽ വെച്ചു അദ്ദേഹം അത് ഉറപ്പു നൽകി. കൃത്യം ഒരു മാസത്തിനുള്ളിൽ അത് യാഥാർത്ഥ്യമായി. ......
കിഴക്കമ്പലം : വധശ്രമകേസില് പ്രതിയായ കിഴക്കമ്പലം മുന് പഞ്ചായത്ത് പ്രസിഡന്റ് അനില് കുമാറിനും കൂട്ടാളിക്കും ഒരു വര്ഷം തടവ് വിധിച്ച് കോടതി. ട്വിന്റി20 പ്രവര്ത്തകന് ജോയി ജോണിനെ ആക്രമിച്ച് പരിക്കേല്പ്പിച്ചതിനാണ് കിഴക്കമ്പലം മുന് പഞ്ചായത്ത് പ്രസിഡന്റും സി.പി.ഐ (എം) നേതാവുമായ അനില് കുമാറിനും കൂട്ടുപ്രതി സക്കീറിനും ഒരു വര്ഷം വീതം കാക്കനാട് ഫസ്റ്റ്ക്ലാസ് മജിസട്രേറ്റ് കോടതി തടവ് ശിക്ഷ നല്കിയത്. ......